17
August, 2026

A News 365Times Venture

17
Monday
August, 2026

A News 365Times Venture

Kerala

നിയമസഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 മണിക്ക് നടക്കും. എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ച് മന്ത്രിപദത്തിലേക്കെത്തിയതോടെയാണ് പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള സഭാ സമ്മേളനം....

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു : തലനാരിഴക്ക് രണ്ടു കുട്ടികളടക്കം നാലുപേർ രക്ഷപ്പെട്ടു

മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഈരാറ്റുപേട്ട സ്വദേശിയായ വാഹന ഉടമയും രണ്ടു കുട്ടികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്.   മൂവാറ്റുപുഴ വാഴക്കുളം സൗത്ത് ഇന്ത്യൻ ബാങ്കിന് മുമ്പിൽ ഇന്നലെയായിരുന്നു സംഭവം. കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നതു...

വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. ഇന്ന് ഉച്ചയ്ക്കുശേഷമാകും വിഴിഞ്ഞം സമര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. കെ റെയില്‍ വിരുദ്ധ സമരക്കാരെ രാഹുല്‍...

ഒരാഴ്ചക്കാലം നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാക്കിയ ഓണാഘോഷത്തിന് ഇന്ന് കൊടിയിറക്കം

തിരുവനന്തപുരം: ഒരാഴ്ചക്കാലം നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാക്കിയ ഓണാഘോഷത്തിന് കൊടിയിറക്കം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് വര്‍ണശബളമായ സാംസ്ക്കാരിക ഘോഷയാത്രയ്ക്ക് ഇന്ന് (സെപ്റ്റംബര്‍ 12) തലസ്ഥാന നഗരം സാക്ഷ്യം വഹിക്കും. വൈകിട്ട്...

സി പി ഐ സംസ്ഥാന സമ്മേളനം ഗാന സമാഹാര സി ഡി

സി പി ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം തയ്യാറാക്കിയ ഗാന സമാഹാരങ്ങളുടെ (ഉണർത്തുപാട്ടുകൾ 2022) സി ഡി പ്രകാശനം ചെയ്തു. തമ്പാനൂർ ടിവി സ്മാരക ഹാളിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി ഡി പ്രകാശനം...

Popular

Subscribe