26
September, 2026

A News 365Times Venture

26
Saturday
September, 2026

A News 365Times Venture

Kerala

അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം; ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ

അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ ഇന്ന് ജനകീയ ഹർത്താൽ. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പൻചോല, ബൈസൺവാലി, ദേവികുളം, രാജകുമാരി എന്നീ 13 പഞ്ചായത്തുകളിലാണ് ഹർത്താൽ...

സംസ്ഥാനത്ത് മദ്യ വിൽപ്പന കുതിക്കുന്നു, ഖജനാവിലേക്ക് എത്തിയത് കോടികൾ

സംസ്ഥാനത്ത് നടപ്പു സാമ്പത്തിക വർഷം മദ്യ വിൽപ്പന റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുന്നു. ഫെബ്രുവരി 28 വരെയുള്ള കണക്കുകൾ പ്രകാരം, നികുതികൾ ഒഴികെ 2,480.15 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയെത്തിയത്. റെക്കോർഡുകൾ...

ക്ഷീര സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും ഒരു രൂപ അധികം നൽകാനൊരുങ്ങി മിൽമ

മിൽമ എറണാകുളം മേഖലാ യൂണിറ്റിന്റെ ഹെൽപ് ടു ഫാമേഴ്സ് പദ്ധതി കൂടുതൽ വിപുലീകരിക്കുന്നു. ഇത്തവണ മിൽമ പാൽ ലിറ്ററിന് ഒരു രൂപ അധികം നൽകാനാണ് തീരുമാനം. ക്ഷീര സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന ഓരോ...

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ലൈഫ് മിഷൻ അഴിമതിക്കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേ‍ർഡ് തീവ്രവാദമാണെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ്...

മിഷൻ അരിക്കൊമ്പൻ; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ന​ജീ​വി​ത​ത്തി​ന്​ ഭീഷണിയായി മാ​റി​യ കാ​ട്ടാ​ന അരിക്കൊ​മ്പ​നെ പിടികൂടുന്നതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേ​സ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഇ​രി​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ നടത്താനിരുന്ന മോ​ക്​​ഡ്രി​ൽ വനവകുപ്പ് ഉഉപേക്ഷിച്ചിരുന്നു. വി​ധി...

Popular

Subscribe