26
September, 2026

A News 365Times Venture

26
Saturday
September, 2026

A News 365Times Venture

Kerala

സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ഭാഗങ്ങളിൽ വേനൽ മഴ എത്തിയിട്ടും ചൂട് തുടരാനാണ് സാധ്യത. ഏപ്രിൽ 20 വരെ ചൂട് രണ്ട്...

എ​സി പൊ​ട്ടി​ത്തെ​റി​ച്ചു: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പ് വാ​ൻ തീപിടിച്ച് കത്തിനശിച്ചു

ആ​ലു​വ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന്‍റെ എ​സി കം​മ്പ്രസ​ർ പൊ​ട്ടി​ത്തെ​റി​ച്ച് വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച് അപകടം. ഡ്രൈ​വ​റ​ട​ക്കം വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും ഇ​റ​ങ്ങി​യോ​ടി ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ ദേ​ശീ​യ​പാ​ത​യി​ൽ മു​ട്ട​ത്ത്​ നി​ന്നും ജ​വ​ഹ​ർ...

പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. ഇന്ന് പുലർച്ചെ നന്ദാവനം പൊലീസ് ക്യാംപിനു സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് വിവരം. ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ...

വൈക്കം സത്യ​ഗ്രഹം നൂറാം വാർഷികം; കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ ഇന്ന് കോട്ടയത്ത്

വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ ഇന്ന് കോട്ടയത്തെത്തും. ഇന്ന് ഉച്ചക്ക് മൂന്നേകാലോടെയാണ് അദ്ദേഹം കോട്ടയത്തെത്തുക. വൈകിട്ട് 5 മണിക്ക് വൈക്കം കായലോര...

സ്വത്ത് തര്‍ക്കം; തൃശൂരില്‍ അമ്മാവന്‍ ആറു വയസുകാരനെ വെട്ടിക്കൊന്നു

തൃശൂര്‍ മുപ്ലിയത്ത് ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. അസമില്‍ നിന്നുളള അതിഥി തൊഴിലാളിയുടെ മകന്‍ നാജുര്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. അതിഥി തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഇന്ന് രാവിലെയാണ് കുട്ടിക്ക് വെട്ടേറ്റത്. കുട്ടിയുടെ...

Popular

Subscribe