തിരുവനന്തപുരം: മഴക്കാല പൂർവ്വ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതൽ 15 വരെ റോഡുകളിൽ പരിശോധന നടത്തും. മഴക്കാലത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പിൽ നടപ്പിലാക്കേണ്ട...
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിൽ താഴെയുള്ള എല്ലാ ഭിന്നശേഷി കുട്ടികൾക്കും സൗജന്യമായി സമഗ്ര ദന്തചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാതരത്തിലുള്ള മൈനറും മേജറുമായിട്ടുള്ള ഓറൽ സർജറി പ്രൊസീജിയറുകൾ, ഓർത്തോഗ്‌നാത്തിക് സർജറി, കോസ്മറ്റിക്...
തിരുവനന്തപുരം: അദാനി ഗ്രൂപ്പിന്റെ കത്തില്‍ കരാര്‍ തുക ഉടന്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. പുലിമുട്ട് നിര്‍മാണത്തിനുള്ള കരാര്‍ തുക ഉടന്‍ നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം സമാഹരിക്കും.
മുഖ്യമന്ത്രി,...
ന്യൂഡൽഹി: കേന്ദ്ര സെക്രട്ടറിമാർക്ക് വിരുന്നൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലാണ് കേന്ദ്ര സെക്രട്ടറിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിരുന്നൊരുക്കുന്നത്. 47 മുതിർന്ന കേന്ദ്ര സെക്രട്ടറിമാർക്ക് കേരള ഹൗസിലെ വിരുന്നിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു.
വെള്ളിയാഴ്ച്ചയാണ്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പീഡനത്തിനിരയായ അതിജീവിതയെ സ്വാധീനിച്ച് മൊഴി തിരുത്താൻ ശ്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി. കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ് മുന്നറിയിപ്പ് നൽകി.
കോഴിക്കോട്...