തിരുവനന്തപുരം: ഒരാഴ്ചക്കാലം നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാക്കിയ ഓണാഘോഷത്തിന് കൊടിയിറക്കം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് വര്‍ണശബളമായ സാംസ്ക്കാരിക ഘോഷയാത്രയ്ക്ക് ഇന്ന് (സെപ്റ്റംബര്‍ 12) തലസ്ഥാന നഗരം സാക്ഷ്യം വഹിക്കും.
വൈകിട്ട്...
സി പി ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം തയ്യാറാക്കിയ ഗാന സമാഹാരങ്ങളുടെ (ഉണർത്തുപാട്ടുകൾ 2022) സി ഡി പ്രകാശനം ചെയ്തു.
തമ്പാനൂർ ടിവി സ്മാരക ഹാളിൽ പാർട്ടി സംസ്ഥാന സെക്രട്ടറി
കാനം രാജേന്ദ്രൻ
സി ഡി പ്രകാശനം...
നെടുമങ്ങാട്: നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം പാലോട് സ്വദേശി ബിജു ടൈറ്റസിനെ (29)യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പേരൂർക്കട സ്വദേശി സംജിത (28)യാണ് മരിച്ചത്.സെപ്റ്റംബർ എട്ടിനാണ് നവവധു നെടുമങ്ങാട്...
തിരുവനന്തപുരം : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ പ്രവേശിച്ചു. പാറശാലയിൽ നിന്ന് ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചു. ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും പുഷ്പാർച്ചന നടത്തി കൊണ്ടാണ്...
നെയ്യാറ്റിൻകര : സിപിഐ എം പെരുമ്പഴതൂർ ലോക്കൽ കമ്മിറ്റിയുടെ ഓഫീസിന് മുന്നിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ലോക്കൽ കമ്മിറ്റിയുടെ മുന്നിൽ ഉണ്ടായിരുന്ന കൊടിതോരണങ്ങളും ഫ്ളക്സുകളും സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു ഓഫീസിനു മുന്നിലെ...