തിരുവനന്തപുരം :തിരുവോണദിവസം നഗരത്തില്‍ അനുഭവപ്പെട്ടത് മുന്‍ ദിവസങ്ങളെക്കാള്‍ വലിയ തിരക്ക്. തിരുവോണസദ്യ കഴിഞ്ഞതു മുതല്‍ ആളുകള്‍ കുടുംബ സമേതം നഗരത്തിലേക്ക് എത്തിത്തുടങ്ങി. വൈകുന്നേരമായതോടെ നഗരം ജനസാന്ദ്രമായി. എല്ലായിടത്തും തിരക്ക് നിയന്ത്രിക്കാന്‍ സദാ സജ്ജരായി...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാംദിവസം. വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിൽ മൂന്ന് വൈദികരും മൂന്ന് മത്സ്യതൊഴിലാളികളും ഉപവാസമിരിക്കും. ഉപരോധസമരത്തിൻറെ ഇരുപത്തിഅഞ്ചാംദിവസമായ ഇന്ന് ചെറിയതുറ കൊച്ചുതോപ്പ് ഇടവകകളുടെ നേതൃത്വത്തിലാണ്...
ഇത്തവണ ഓണം അടിച്ചുപൊളിക്കാൻ ശംഖുമുഖവും അണിഞ്ഞൊരുങ്ങി. തകർപ്പൻ പരിപാടികളാണ് ശംഖുമുഖത്ത് ഒരുക്കിയിരിക്കുന്നത്. കൂറ്റൻ അമ്യൂസ്‌മെന്റ് പാർക്കും, കുട്ടികൾക്കുള്ള മികച്ച കളിയുപകരണങ്ങളും, കുട്ടി ട്രെയിനും, കുതിര സവാരിയും, ഉത്തരവാദിത്ത മിഷൻ യൂണിറ്റുകളുടെ വിപണന മേളയും...
തിരുവനന്തപുരം : ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്.
ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം...
കൊല്ലം : കൊല്ലത്ത് മാധ്യമപ്രവർത്തകർക്ക് മർദ്ദനം .24 ന്യൂസ് റിപ്പോർട്ടർ സലിം മാലിക്കിന് മർദ്ദനമേറ്റത്. ഡ്രൈവർ ശ്രീകാന്തിനും മർദ്ദനമേറ്റു. മർദ്ദിച്ചത് എട്ടംഗ സംഘമാണ് . കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
ട്വന്റിഫോറിന്റെ വാഹനത്തിന്...