28
October, 2026

A News 365Times Venture

28
Wednesday
October, 2026

A News 365Times Venture

Kerala

കിണറ്റിൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് അധികൃതർ വെടിവച്ച് കൊന്നു

ക​റു​ക​ച്ചാ​ല്‍: കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി വെ​ടി​വ​ച്ചു കൊ​ന്നു. ക​ങ്ങ​ഴ മു​ണ്ട​ത്താ​നം പാ​റ​യ്ക്ക​ല്‍ റെ​ജി​യു​ടെ പ​റ​മ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ലാ​ണ് കാ​ട്ടു​പ​ന്നി വീണത്. തി​ങ്ക​ളാ​ഴ്ച രാ​ത്രിയാണ് സംഭവം. ഇ​ന്ന​ലെ രാ​വി​ലെ റെ​ജി പ​റ​മ്പി​ലെ​ത്തി​യ​പ്പോ​ഴാ​ണ്...

KeralaNews കേരളത്തിലെ റോഡ് ന്യൂയോർക്കിലുള്ളവർക്ക് അത്ഭുതം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലെ റോഡുകളേക്കാൾ കേമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്ക് മലയാളികൾക്ക് കേരളത്തിലെ റോഡുകൾ ഒരു അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ ആണ്...

ചിന്തക്കെതിരെ പരാതി: യൂത്ത് കോൺഗ്രസ് നേതാവിന് സംരക്ഷണം ഉറപ്പാക്കാൻ പൊലീസിനോട് ഹൈക്കോടതി

കൊച്ചി: ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ പന്തളത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്. ജീവന് ഭീഷണിയുള്ളതുവരെ പോലീസ് സംരക്ഷണം നൽകണം. കൊല്ലം ജില്ലാ പൊലീസ്...

ആദിവാസിയുവാവ് വിശ്വനാഥന്റെ മരണം കാര്യക്ഷമമായി അന്വേഷിക്കും, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: കോഴിക്കോട് ആദിവാസി യുവാവ് വിശ്വനാഥന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് തീര്‍ത്ത്...

കണ്‍സെഷന്‍ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട; അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ നിലവിലെ കണ്‍സെഷന്‍ നിരക്ക് മാറ്റാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍...

Popular

Subscribe