ന്യൂദല്‍ഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ അപമാനിക്കുന്ന രീതിയില്‍ ഒദ്യോഗിക ‘എക്‌സ്’ അക്കൗണ്ടില്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി). പാര്‍ട്ടിയുടെ ഔദ്യോഗിക അനുമതിയില്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും അതിന് ഉത്തരവാദിയായ വിജയ് തോട്ടത്തിലിനെ സ്ഥാനത്ത് നിന്നും നീക്കിയെന്നും കെ.പി.സി.സി അറിയിച്ചു. ഒക്ടോബര്‍ പന്ത്രണ്ടിന് പ്രസിദ്ധീകരിച്ച പോസ്റ്റില്‍ ചീഫ് ജസ്റ്റിസ് രാജിവെക്കണമെന്നും പകരക്കാരനെ കണ്ടെത്തണമെന്നും പറഞ്ഞിരുന്നു. വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് നീക്കം ചെയ്യുകയും ഉത്തരവാദിയായ വ്യക്തിയെ സ്ഥാനത്തുനിന്ന് നീക്കിയെന്നും സംഭവത്തില്‍ അന്വേഷണം […]
Source link
ചീഫ് ജസ്റ്റിസിനെ നീക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റ് : മാപ്പ് പറഞ്ഞ് കെ.പി.സി.സി
Date:




