ന്യൂദല്‍ഹി: ഒക്ടോബര്‍ 28നകം ബോളീവുഡ് താരം ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന് ഓഫീസ് നോട്ടീസ് നടപടിക്രമങ്ങള്‍ താത്കാലികമായി സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി. ‘ലീവ് ഇന്ത്യ’ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ഇമ്രാന് ഖാന്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകാത്തതിനാല്‍ വാദം കേള്‍ക്കല്‍ നവംബര്‍ രണ്ടിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു കോടതി. ഇതോടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതുവരെ ഇമ്രാന് രാജ്യത്ത് തുടരാം. പിന്നാലെ നവംബര്‍ രണ്ടുവരെ ഇമ്രാന് ഖാനെതിരെ നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കില്ലെന്ന് കേന്ദ്രം ഉറപ്പ് […]
Source link
ഇമ്രാന് ഖാനെതിരായ ‘ലീവ് ഇന്ത്യ’ നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി; വാദം നവംബര്‍ രണ്ടിന്!
Date:




