പെരുന്ന: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യു.ഡി.എഫിന്റെ മാത്രം മിടുക്കല്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ചുമ്മാതെ നിന്ന ആളുകള്‍ പോലും ജയിക്കുന്ന സാഹചര്യമുണ്ടായി. ഭരണത്തില്‍ പൊറുതിമുട്ടിയ...