Browsing Category

Kerala

അരിക്കൊമ്പൻ ദൗത്യം; വിദഗ്ധ സമിതി ഇന്ന് ചിന്നക്കനാലിൽ

ഇടുക്കിയെ ഭീതിയിലാക്കിയ അരിക്കൊമ്പൻ കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെത്തും.…

അരിക്കൊമ്പൻ ചിന്നക്കനാലിൽ; സുരക്ഷ ശക്തമാക്കി വനംവകുപ്പ്, പ്രതിഷേധം…

ചിന്നക്കനാൽ സിമന്റ് പാലത്ത് അരിക്കൊമ്പൻ കുങ്കിയാനകൾക്ക് അരികിൽ എത്തിയതോടെ സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി വനം വകുപ്പ്. ഇതിന്റെ ഭാഗമായി…

കമ്മ്യുണിസ്റ്റ് മേധാവിമാരുടെ സസ്‌പെൻഷൻ എന്ന ഓലപ്പാമ്പിന് മുന്നിൽ നട്ടെല്ല്…

ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ 24 ന്യൂസ് ചാനലിൽ നിന്ന് സസ്‌പെൻഷൻ ചെയ്യപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തക സുജയ പാർവ്വതി…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വയനാട്ടിൽ കരിങ്കൊടി പ്രതിഷേധം

വയനാട്: വയനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മാനന്തവാടി തലപ്പുഴ…

ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രതിഷേധം ഉണ്ടെങ്കിൽ നേരിട്ട് അറിയിക്കാം:…

തിരുവനന്തപുരം: പത്തനംതിട്ടയിലെ പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഓർത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം…

ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം: അപകടകാരണം ഷോർട്ട് സർക്യൂട്ട്, അഗ്നിശമന സേന…

കോഴിക്കോട്: ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്ന് പ്രാഥമിക നിഗമനം. അപകടത്തെ സംബന്ധിച്ച്…

നികുതി വർധന; സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ യുഡിഎഫ്

സംസ്ഥാന സർക്കാരിന്റെ പുതിയ നികുതികൾ പ്രാബല്യത്തിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്. ഇന്ന് സംസ്ഥാന…

കോഴിക്കോട് ജയലക്ഷ്മി സിൽക്സില്‍ വന്‍ തീപിടിത്തം

കോഴിക്കോട് ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ആനി ഹാള്‍ റോഡിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ…

അ​ട്ട​പ്പാ​ടി​യി​ൽ വൈദ്യുതാഘാതമേറ്റ് ര​ണ്ടു​പേ​ർക്ക് ദാരുണാന്ത്യം

ബു​ധ​നാ​ഴ്ച രാ​ത്രി പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ചി​ക്ക​ണ്ടി​യി​ലെ മാ​ത്യു​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. മാ​ത്യു…