Browsing Category
Kerala
നഗരത്തിൽ സുരക്ഷിത യാത്രയ്ക്ക് ക്യൂ ആർ കോഡ് പതിച്ച ഓട്ടോറിക്ഷകൾ
തൃശൂർ: തൃശൂർ കോർപറേഷൻ പരിധിയിൽ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളിൽ ക്യൂ ആർ കോഡ് പതിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ക്യൂ ആർ കോഡ്…
ലോകജലദിനം: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ ആയിരം കുളങ്ങൾ…
തിരുവനന്തപുരം: മാർച്ച് 22 അന്താരാഷ്ട്ര ജലദിനത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ആയിരം…
പിണറായി സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം നിയമസഭയ്ക്ക് പുറത്തേയ്ക്കും വ്യാപിപിക്കാനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി…
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് ബിജെപി നേതാവ്…
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ യുഎപിഎ ട്രൈബ്യൂണല്‍ ശരിവെച്ചതോടെ പിഎഫ്‌ഐ വീണ്ടും…
എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ മനസ്സിൽ ലഡ്ഡു…
ദേവികുളം: എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് മുൻ എംഎൽഎ എസ് രാജേന്ദ്രനാണെന്ന്…
ഇപി ജയരാജന്റെ ഭാര്യയ്‌ക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോർട്ട് ഹാജരാക്കിയ…
കണ്ണൂർ: ഇപി ജയരാജന്റെ ഭാര്യക്കും മകനും നിക്ഷേപമുള്ള മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് അധികൃതർക്ക് വീണ്ടും ആദായനികുതി വകുപ്പിന്റെ…
ശ്വാസകോശ കാൻസർ കണ്ടെത്താനുള്ള നൂതന ഉപകരണങ്ങൾക്ക് 1.10 കോടി അനുവദിച്ചു: വീണാ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട്…
അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കാൻ സര്‍ക്കാർ…
കൊല്ലം: അടഞ്ഞു കിടക്കുന്ന കൊല്ലത്തെ കശുവണ്ടി ഫാക്ടറികൾ തുറക്കാൻ സര്‍ക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കശുവണ്ടി വ്യവസായികളും…
ആലപ്പുഴയില്‍ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു
ആലപ്പുഴ: ആലപ്പുഴയില്‍ വില്‍ക്കാനായി എത്തിച്ച ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു.
നഗരസഭയുടെയും ഭക്ഷ്യ സുരക്ഷാ…
ജോണ്‍ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു
കണ്ണൂർ പുലിക്കുരുമ്പ ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സിപിഎം രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ.…