22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

Kerala

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ പേരില്‍ ചായക്കടക്കാരന് മര്‍ദനം. മുസ് ലിങ്ങള്‍ക്കചായ നല്‍കിയതിന്റെ പേരില്‍ ഒരു സംഘം ആളുകള്‍ തന്നെ അപായപ്പെടുത്തിയതായും മുമ്പും ഈ വിഷയത്തില്‍...

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. വിജയ്‌യുടെ സര്‍ക്കാരിന് പ്രവര്‍ത്തനം തെളിയിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ സാവകാശമെങ്കിലും നല്‍കണമെന്നും പ്രകാശ് രാജ്...

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം ചെയ്തതിന്റെ പേരില്‍ 21 കര്‍ഷകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഗുജ്‌റാത്ത് പൊലീസ്. നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17നായിരുന്നു കര്‍ഷകര്‍...

ഐ.ഡി.എസ്.എഫ്.കെയിലെ സിനിമാ വിലക്ക്: കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയായ ഐ.ഡി.എസ്.എഫ്.കെയിൽ 31 സിനിമകൾക്ക് ഒരു കാരണവും വ്യക്തമാക്കാതെ പ്രദർശനാനുമതി തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ രംഗത്ത്. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ബന്ധപ്പെട്ട...

എ.ഐയ്‌ക്കെതിരെ നടക്കുന്ന ആക്രമണം സമ്മതിക്കില്ല: എ.ഐ ഫോഴ്‌സ് രൂപീകരിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: നിര്‍മിതബുദ്ധി വ്യവസായത്തിന്റെ വികസനത്തിനായി എ.ഐ ഫോഴ്‌സ് സൃഷ്ടിക്കാന്‍ പോവുകയാണെന്നും...

Popular

Subscribe