ലോകമെമ്പാടും നിരവധി ആളുകളെ ബാധിക്കുന്ന ഒരു ക്യാന്‍സറാണ് ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ ക്യാന്‍സര്‍. ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് വായിലെ അര്‍ബുദം. യുകെയില്‍ വര്‍ഷത്തില്‍ 10,000 പേരില്‍...
ഒരു പ്രായം കഴിഞ്ഞാല്‍ വാർധക്യത്തിന്റെ ലക്ഷണങ്ങളായി മുഖത്ത് പാടുകളും ചുളിവുകളുമൊക്കെ വരാറുണ്ട്. പലരെയും അലട്ടുന്ന പ്രശ്‌നമാണിത്. വാര്‍ധക്യത്തെ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലെങ്കിലും ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങളെ...
സ്ത്രീകളിൽ സ്തനങ്ങളിൽ വേദന ഉണ്ടാകാൻ കാരണങ്ങൾ പലതാണ്. പൊതുവെ ആർത്തവത്തോട് അനുബന്ധിച്ചാണ് പലരിലും ഈ വേദന കൂടുതൽ അനുഭവപ്പെടുന്നതായി കാണുന്നത്. എന്നാൽ, അത് മാത്രമല്ല...
തലച്ചോറിന്റെ ആരോഗ്യത്തിന് നാം ഏറം പ്രധാന്യം നല്‍കേണ്ടതുണ്ട്. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ബുദ്ധിവികാസത്തിന് സഹായിക്കുന്നു. വൈജ്ഞാനിക ആരോഗ്യത്തിന്റെ പ്രധാന ഘടകമായ ഓര്‍മ്മശക്തി, പോഷക സമൃദ്ധമായ ഭക്ഷണക്രമം...