ജനിതകവും ജീവിതശൈലി ഘടകങ്ങളും വന്‍കുടല്‍ കാന്‍സറിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ഓരോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ കൊളോനോസ്‌കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു. പൊണ്ണത്തടി, മദ്യം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി,...
പ്രേതത്തെക്കുറിച്ചും ആത്മാവിനെക്കുറിച്ചും നിരവധി കാര്യങ്ങള്‍ നമ്മൾ കേൾക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോലും പ്രേതാനുഭവങ്ങളുടെ നിരവധി ഗ്രൂപ്പുകൾ ഉണ്ട്. പലരും ഇതിൽ നിരവധി അനുഭവങ്ങൾ...
ഭക്ഷണ കാര്യത്തില്‍ അങ്ങനെ പ്രത്യേകിച്ച് ദിവസങ്ങളൊന്നും നോക്കേണ്ട ആവശ്യമില്ല. ഏത് ഭക്ഷണവും എപ്പോള്‍ വേണമെങ്കിലും നമ്മള്‍ക്ക് കഴിയ്ക്കാം. എന്നാല്‍ ആദിത്യ ദശയുള്ളവർ സൂര്യ ദേവനെ ആരാധിക്കുന്നതിനാൽ ഞായറാഴ്ച ചില...
പ്രമേഹ രോഗികളിൽ പലർക്കും മധുരത്തോട് അമിത ഇഷ്ടവും ആർത്തിയും തോന്നാറുണ്ട്. മധുരം കഴിക്കരുതെന്ന് വിലക്കുള്ളതിനാൽ ഇവർക്ക് മധുരം കഴിക്കാനുള്ള ആവേശം കൂടുകയും...