ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ മുടി സ്ട്രെയിറ്റന്‍ ചെയ്യുന്നതിനു പുറകേയാണ്. എന്നാൽ, കേശസംരക്ഷണത്തിന് ഇത്തരം കെട്ടിച്ചമച്ച അലങ്കാരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് അവർ പലപ്പോഴും അറിയാതെ പോകുന്നു. ചുരുണ്ട മുടി പലര്‍ക്കും ഉപദ്രവമാണ് ഉണ്ടാക്കുന്നത്...
രക്തം ഉണ്ടാകാന്‍ ചീര എന്നാണ് പഴമൊഴി. രാസവളങ്ങള്‍ ചേര്‍ത്ത ചീര കഴിച്ച് ശരീരം കേടാക്കരുത്. വീട്ടില്‍ തന്നെ എളുപ്പം ഒരു പരിചരണവും ഇല്ലാതെ ചീര വളര്‍ത്താന്‍ കഴിയുന്നതാണ്.
ചീരയുടെ ചില ഗുണങ്ങള്‍ നമുക്ക് നോക്കാം....
മത്തങ്ങ കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ഉണ്ടാകാം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ചർമ്മത്തിലെ ചുളിവുകളും പാടുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാൻ മത്തങ്ങ സഹായിക്കും....
വേനല്‍ കടുത്തതോടെ ക്ഷീണവും ദാഹവും ഏറുകയായി. വേനല്‍കാലത്ത് ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജലീകരണം. വെള്ളം ധാരാളം കുടിക്കുക എന്നതാണ് ഈ സമയത്ത് ചെയ്യേണ്ട ഒരു കാര്യം. അതുപോലെ തന്നെ, ഈ സമയത്ത്...
ഭക്ഷണം നമ്മുടെ ആരോഗ്യത്തെ ബാധിയ്ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മനസിനെയും സ്വഭാവത്തെയും ഭക്ഷണം സ്വാധീനിയ്ക്കും. ദേഷ്യം, കോപം എന്നിവ വര്‍ദ്ധിപ്പിക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്.
എരിവും മസാലയുമുള്ള ഭക്ഷണങ്ങളാണ് ദേഷ്യം പിടിയ്ക്കാനുള്ള പ്രധാന...