സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ച് നടക്കുന്ന ഏഷ്യ പസഫിക് ഇക്കണോമിക് കോപ്പറേഷന്‍ അഥവാ അപ്പെക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് വിസ അനുവദിച്ചു. സമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ്...
വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീന്റെ അപൂർവ കൈയെഴുത്തുപ്രതി 10.7 കോടി രൂപക്ക് ലേലത്തിൽ വിറ്റു. ശാസ്ത്രരംഗത്തെ തന്റെ പ്രശസ്തമായ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്ന കൈയെഴുത്തുപ്രതിയാണിത്. 1905 ലെ പ്രത്യേക ആപേക്ഷികതാ സിദ്ധാന്തങ്ങൾ...
കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ പാക് ചാരസംഘടനായ ഐഎസ്ഐ ആണോ? കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളാണ് ഈ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയെ പിന്നോട്ടടിക്കുക എന്ന ലക്ഷ്യത്തോടെ നിജ്ജാറിനെ...
ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കാനഡയിലെ യുഎസ് പ്രതിനിധി. ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റാണെന്ന കാനഡയുടെ വാദം ഫൈവ് ഐസ് പാർട്ട്നേഴ്സിൽ (five...
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ലെന്ന് പ്രമുഖ ചൈനീസ് ശാസ്ത്രജ്ഞൻ. ഇന്ത്യയുടെ ചരിത്ര നേട്ടത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനയാണ് ചൈനീസ് ശാസ്ത്രജ്ഞനായ ഒയാങ് സിയുവാൻ നടത്തിയിരിക്കുന്നത്. വിക്രം...