പ്രസിഡന്റായി അധികാരത്തിലെത്തിയാൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അടച്ചുപൂട്ടുമെന്നും 10 ലക്ഷത്തിലധികം ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുമെന്നും തുറന്നു പറഞ്ഞ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി. വാഷിംഗ്ടണിലെ...
കൊലപാതകികളുടെ കേന്ദ്രമായി കാനഡ മാറിയെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുള്‍ മോമെന്‍. മനുഷ്യാവകാശത്തിന്റെ പേരില്‍ കാനഡ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡ കൊലപാതകികളുടെ കേന്ദ്രമായി മാറരുതെന്നും കൊലപാതകം നടത്തിയവര്‍ക്ക് കാനഡയില്‍...
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്‌തുങ്‌ക്വ പ്രവിശ്യകളിലെ പള്ളികളിൽ വെള്ളിയാഴ്ചയുണ്ടായ ചാവേർ ആക്രമണങ്ങളിൽ 58 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ആക്രമണങ്ങളിൽ നൂറിലേറെ പേർക്ക്...
വിദേശ രാജ്യങ്ങളിൽ അറസ്റ്റിലായ ഭിക്ഷാടകരിൽ ഭൂരിഭാഗവും പാക്കിസ്ഥാനിൽ നിന്നുള്ളവരെന്ന് റിപ്പോർട്ട്. ലോകത്ത് ഭിക്ഷാടകരെ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന പേരും ഇതോടെ പാകിസ്ഥാൻ സമ്പാദിച്ചിരിക്കുകയാണ്. വിദേശത്ത് പാകിസ്ഥാനിൽ നിന്ന് എത്തി ഭിക്ഷാടനം...
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള തൊഴിലാളികളുടെ സമരം ബംഗ്ലാദേശിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതിനോടകം 11,000 തൊഴിലാളികൾക്കെതിരെ പോലീസ് കേസെടുത്തു. കൂടാതെ ശനിയാഴ്ച 150 ഓളം വസ്ത്ര നിർമ്മാണ ഫാക്ടറികൾ...