15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

World

റഷ്യ-യുക്രൈൻ യുദ്ധം; യു.എൻ പൊതുസഭയില്‍ മോദിയെ പിന്തുണച്ച് മാക്രോണ്‍

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍. യുക്രൈൻ-റഷ്യ യുദ്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ പിന്തുണച്ചുകൊണ്ടായിരുന്നു മക്രോണിന്‍റെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ 77-ാമത് പൊതുസഭ ന്യൂയോർക്കിലാണ് നടന്നത്....

യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 441 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 412 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള...

സെലൻസ്‍കിയുടെ ജന്മനാട്ടിലെ ഡാം തകർത്ത് റഷ്യ; നഗരം വെള്ളത്തിൽ

കീവ്: ഹാർകീവിലെ വിജയത്തിൽ യുക്രൈൻ സേന രാജ്യത്തിന്‍റെ തെക്കൻ മേഖലയിൽ റഷ്യയ്ക്കെതിരെ ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് ജനവാസ മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കിയതായി യുക്രൈൻ അറിയിച്ചു. പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുടെ ജൻമനാടായ ക്രിവ്യി...

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് നേരെ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് നേരെ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ട്. എന്നാൽ എപ്പോഴാണ് വധശ്രമം നടന്നതെന്ന് വ്യക്തമല്ല. പുടിൻ തന്‍റെ ഓഫീസിൽ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോകുമ്പോൾ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ...

ചാൾസ് രാജാവ് അധികകാലം അധികാരത്തിലിരിക്കില്ല, നോസ്ട്രഡാമസിന്റെ പ്രവചനം

പതിനാറാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ നോസ്ട്രഡാമസ് തന്‍റെ പ്രവചനങ്ങൾക്ക് പേരുകേട്ടയാളാണ്. ഇം​ഗ്ലണ്ടിലെ രാജ്ഞി ആയിരുന്ന എലിസബത്ത് മരിക്കുകയും മകൻ ചാൾസ് രാജാവാവുകയും ചെയ്തതോടെ നോസ്ട്രഡാമസിന്റെ ഒരു പ്രവചനം വലിയ രീതിയിൽ ചർച്ചയാവുകയാണ്. ചാൾസ് രാജാവിന്‍റെ...

Popular

Subscribe