വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ പതുക്കെ രാജിയിലേക്ക് കടക്കുമെന്ന സൂചന നൽകി. നിലവിൽ രാജിവെക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്നും എന്നാൽ മാർപാപ്പ രാജിവയ്ക്കുന്നതിൽ തെറ്റില്ലെന്നും 85 കാരനായ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
കാൽമുട്ട് വേദന കാരണം മുമ്പത്തെപ്പോലെ...
പാക്കിസ്ഥാൻ: വിവിധ നഗരങ്ങളിൽ നിന്നുള്ള പാരിസ്ഥിതിക സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം പാക്കിസ്ഥാനിലെ വിവിധ പ്രവിശ്യകളിലെ ഏഴ് നഗരങ്ങളിൽ പോളിയോ വൈറസ് കണ്ടെത്തിയതായി പാകിസ്ഥാനിലെ ഫെഡറൽ അധികൃതർ സ്ഥിരീകരിച്ചു. പെഷവാർ, ബന്നു, നൗഷേര, സ്വാത്...
കൊളംബോ: രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് ശ്രീലങ്കയെ കൂടുതൽ വലയ്ക്കുന്നു.
രാജ്യത്ത് കുട്ടികളിൽ പോഷകാഹാരക്കുറവ് അതിവേഗം പടരുകയാണെന്ന് ശ്രീലങ്കൻ സർക്കാർ പറയുന്നു.
കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും അവർക്ക് പോഷകാഹാരം നൽകുന്നതിനും...
റഷ്യൻ അധിനിവേശത്തെ തുടർന്ന് പോളണ്ടിൽ അഭയം തേടിയ യുക്രൈന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ച് നടിയും യുണിസെഫിന്‍റെ ഗുഡ് വിൽ അംബാസഡറുമായ പ്രിയങ്ക ചോപ്ര. യുക്രേനിയൻ അഭയാർത്ഥികളുടെ ദുരിതകഥ കേട്ട് കണ്ണുനീരടക്കാൻ കഴിയാത്ത താരത്തെ ദൃശ്യങ്ങളിൽ...
ഇസ്ലാമാബാദിൽ പാക് സൈനിക കമാൻഡറും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറ് പേർ മരിച്ചു. ബലൂചിസ്താനിലെ ലാസ്‌ബെല മേഖലയിലാണ് ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലിയും അഞ്ചുപേരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകർന്നുവീണത്. ബലൂച്...