2
October, 2026

A News 365Times Venture

2
Friday
October, 2026

A News 365Times Venture

World

യുദ്ധ സാഹചര്യത്തിന് തയാറെടുത്ത് തായ്‌വാന്‍

തായ്‌പേയ് സിറ്റി: തായ്‌വാൻ 'യുദ്ധ സാഹചര്യങ്ങൾ' നേരിടാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. യു.എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസി ഏഷ്യൻ സന്ദർശനത്തിന്‍റെ ഭാഗമായി തായ്‌വാൻ സന്ദർശിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ്...

ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം ബില്‍ റസ്സല്‍ ഇനി ഓർമ്മ

ടെക്‌സാസ്: അമേരിക്കൻ കായിക രംഗത്തെ ഇതിഹാസങ്ങളിൽ ഒരാളും മുൻനിര മനുഷ്യാവകാശ പോരാളിയുമായ ബിൽ റസ്സൽ (88) അന്തരിച്ചു. 11 എൻ.ബി.എ. കിരീടങ്ങളുടെ ഉടമയാണ് റസ്സൽ. ബാസ്ക്കറ്റ്ബോൾ ടീമായ ബോസ്റ്റൺ കെൽറ്റിക്കിനായി കളിച്ച ബിൽ...

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകാൻ ലിസ് ട്രസ് ? ; 90 ശതമാനം വിജയ സാധ്യത

ലണ്ടന്‍: ബോറിസ് ജോൺസണ് പകരക്കാരിയായി പ്രധാനമന്ത്രിയാകാൻ ഏറ്റവും സാധ്യത ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിനെന്ന് സർവേ ഫലം. സ്മാർട്ട്കെറ്റ്സ് നടത്തിയ ഒരു സർവേ പ്രകാരം ലിസിന് 90 ശതമാനം സാധ്യതയുണ്ട്. ജോൺസണ്...

അല്‍ ഖ്വയ്ദ തലവന്‍ സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചു

വാഷിങ്ടണ്‍: അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയുടെ കൊലപാതകം സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. അഫ്ഗാനിസ്ഥാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടത്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ യുഎസ് ചാരസംഘടനയായ...

അതിവേഗം കറങ്ങി എത്തിയ ഭൂമി; ജൂലൈ 29 കുഞ്ഞൻ ദിവസം

പതിവിന് വിപരീതമായി, ഭൂമി 24 മണിക്കൂർ തികച്ചെടുക്കാതെ ഭ്രമണം പൂർത്തിയാക്കി. ജൂലൈ 29 ന് ഭൂമി അതിന്‍റെ 'അതിവേഗം ബഹുദൂരം' ഭ്രമണം പൂർത്തിയാക്കി. സാധാരണയായി ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കാൻ 24...

Popular

Subscribe