6
May, 2026

A News 365Times Venture

6
Wednesday
May, 2026

A News 365Times Venture

ഷാരോൺ കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം കോടതിയിൽ

Date:


പാറശാല: ഷാരോൺ കൊലപാതക കേസിൽ മെഡിക്കൽ സംഘത്തിന്റെ നിർണായക വെളിപ്പെടുത്തൽ. കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയതെന്നു ഡോക്ടർമാർ കോടതിയിൽ മൊഴി നൽകി. 2022 ഒക്ടോബർ 14 ന് രാവിലെയാണ് ജ്യൂസിൽ കലർത്തി ഗ്രീഷ്മ വിഷം ഷാരോണിന് നൽകിയത്. ഏത് കളനാശിനിയാണ് കഷായത്തിൽ ചേർത്തതെന്നത് സംബന്ധിച്ച് നേരത്തെ വ്യക്തതയില്ലായിരുന്നു.

read also: തെരുവ് നായയുടെ ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരിക്ക്

നെയ്യാറ്റിൻകര അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കൽ കോളജിലെ വിദഗ്ധരായ ഡോക്ടർമാർ മൊഴി നൽകിയത്. പാര ക്വിറ്റ് വിഷം ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഗ്രീഷമ ഇൻറർനെറ്റിൽ അന്വേഷണം നടത്തുകയും 15 മില്ലി വിഷം ശരീരത്തിലെത്തിയാൽ മരണം ഉറപ്പാണെന്നു ഗ്രീഷ്മ മനസിലാക്കിയതായുള്ള തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടും അമ്മാവൻ നിർമൽകുമാർ മൂന്നും പ്രതികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജയം യു.ഡി.എഫിന്റെ മിടുക്കല്ല, ചുമ്മാതെ നിന്നവര്‍ പോലും ജയിച്ചു: സി.പി.ഐ.എമ്മിനകത്ത് അത്രയും മോശം അവസ്ഥയായിരിക്കണം: ജി. സുകുമാരന്‍ നായര്‍

പെരുന്ന: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യു.ഡി.എഫിന്റെ മാത്രം...