Monthly Archives

August 2023

സ്വർണ വിപണി തണുക്കുന്നു, തുടർച്ചയായ മൂന്നാം ദിനവും ഇടിവ്

സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ…

എന്തൊരു വില! മക്‌ഡൊണാള്‍ഡ്‌സിന് പിന്നാലെ ബര്‍ഗര്‍ കിംഗ് മെനുവില്‍ നിന്നും…

ന്യൂഡല്‍ഹി: തക്കാളി വിലയിലെ വര്‍ധന സാധാരണക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ജനങ്ങളെ മാത്രമല്ല റെസ്റ്റോറന്റുകളെയും…

വാട്സ്ആപ്പ് ചാനലുകളിൽ പുതിയ അപ്ഡേഷൻ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി നിരവധി തരത്തിലുള്ള ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ ചാനലുകൾക്ക്…

അപ്പായെ കല്ലെറിഞ്ഞ ആളിന്റെ ഉമ്മയുടെ കയ്യിൽ നിന്നും കെട്ടിവെക്കാനുള്ള പണം:…

കോട്ടയം: സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് നമ്മുടെ നാട് ആവശ്യപ്പെടുന്നതെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി…

പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല; ചർച്ചയായി വിനായകന്റെ…

നെൽസൺ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ ജയിലർ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വിനായകനാണ് ചിത്രത്തിൽ രജനികാന്തിന്റെ…

വ്യ​ക്തി​വി​രോ​ധ​ത്താ​ൽ പി​താ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു:…

മെ​ഡി​ക്ക​ൽ​കോ​ള​ജ്: വ്യ​ക്തി​വി​രോ​ധ​ത്താ​ൽ പി​താ​വി​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച മ​ക​ൻ പൊലീസ് പിടിയിൽ. ചാ​ക്ക…

നോക്കിനിൽക്കേ സെക്കന്റുകൾക്കുള്ളിൽ മണ്ണിനിടയിലാകുന്ന വീടുകൾ; ഷിംലയിൽ…

ആറ് താൽക്കാലിക വീടുകൾ ഉൾപ്പെടെ കുറഞ്ഞത് എട്ട് വീടുകളെങ്കിലും നിലംപൊത്തിയെന്നാണ് റിപ്പോർട്ടുകൾ

പിതാവ് ഉപേക്ഷിച്ച കുട്ടിക്ക് സഹായവുമായി എത്തി, ബന്ധുവായ പെണ്‍കുട്ടിയെ…

കാസർഗോഡ്: അച്ഛൻ ഉപേക്ഷിച്ച പെൺകുട്ടിയെ സഹായിക്കാനെന്ന വ്യജേന ഒപ്പംകൂടി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന്…

‘ഇന്ത്യയുടെ ജി20 അധ്യക്ഷപദം ഗ്ലോബല്‍ സൗത്തിനെ കൂടുതല്‍…

ഇന്ത്യയുടെ ജി20 അധ്യക്ഷപദം ഗ്ലോബൽ സൗത്തിനെ കൂടുതൽ ശാക്തീകരിച്ചതായി യുകെയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം ദുരൈസ്വാമി. ലണ്ടനിലെ…