Yearly Archives

2023

കൂറ്റൻ അലങ്കാരദീപം പൊട്ടിവീണു: അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട്…

വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സംഗീത സംവിധായകൻ എആർ റഹ്മാന്റെ മകൻ എആർ അമീൻ. ഗാനചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ…

ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവിച്ചു;…

മഹാരാഷ്ട്ര: ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവ ശേഷം പെൺകുട്ടി തൻ്റെ നവജാതശിശുവിനെ കൊലപ്പെടുത്തി.…

‘എട്ടാമത്തെ വയസില്‍ അച്ഛൻ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു’:…

ചെന്നൈ: നടി ഖുശ്ബുവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി തമിഴ് സിനിമാലോകം. എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായും ശാരീരികമായും…

ഡോക്ടർ ദമ്പതികളുടെ ഏക മകളെ ഇൻസ്റ്റഗ്രാം സുഹൃത്ത് ബ്ലാക്ക്‌മെയിൽ ചെയ്തു…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് ക്രൂരബലാത്സംഗത്തിനിരയാക്കി. കുട്ടിയുടെ അശ്ലീല വീഡിയോ…

മലപ്പുറത്ത് കോളറ സ്ഥിരീകരിച്ചു : ജാഗ്രതാ നിർദേശം, കൺട്രോൾ റൂം തുറന്നു

മലപ്പുറം: മലപ്പുറം ജില്ലയിൽ രണ്ട് പേ‍ർക്ക് കോളറ സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളുമായി 14 പേർ കൂടി ജില്ലയിൽ ചികിത്സ തേടിയിട്ടുണ്ട്.…

കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്; വായു അപായരേഖ…

കൊച്ചി: കൊച്ചിയിലെ അന്തരീക്ഷ അപായരേഖ തൊട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്. ഇന്നലെ രാത്രി കേന്ദ്ര മലിനീകരണ…

‘ഈ കൊല്ലം ചുടുകട്ട, അടുത്ത കൊല്ലം പൊങ്കാല കലം, അതു കഴിഞ്ഞാൽ ഭക്തർ ഇടുന്ന…

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്ന മേയർ ആര്യ…

കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം; ഇന്ന് സിഐടിയു സമരം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തതിനെതിരെ ഇന്ന് സിഐടിയു സമരം. തിരുവനന്തപുരത്ത് ചീഫ് ഓഫീസിന്‍റെ മുഴുവൻ…

കാ​പ്പാ നി​യ​മം ലംഘിച്ചു : നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​തി അറസ്റ്റിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​തി നി​യ​മം ലം​ഘി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റിൽ.…

‘മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം’- കത്തയച്ച് കൊടിക്കുന്നിൽ…

കൊല്ലം: ബെംഗളൂരു സ്‌ഫോടനക്കേസിൽ വിചാരണ തടവുകാരനായി അബ്ദുൾ നാസിർ മഅ്ദനിയുടെ ആരോ​ഗ്യ നില സംബന്ധിച്ച വിഷയത്തിൽ രാഷ്ട്രപതി…