26
September, 2026

A News 365Times Venture

26
Saturday
September, 2026

A News 365Times Venture

ഒഴുകിപ്പോകുന്ന കാറുകൾ: മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങളുമായി നടൻ റഹ്‌മാൻ

Date:


ചെന്നൈയിലും പുതുച്ചേരിയിലും മിഷോങ് ചുഴലിക്കാറ്റ് അതി തീവ്രമായിരിക്കുകയാണ്. മിഷോങ് ചുഴലിക്കാറ്റിന്റെ തീവ്രത കാണിച്ച്‌ തരുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ റഹ്‌മാൻ.

read also: മൗണ്ട് മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു, 11 മരണം: 12 12 പര്‍വ്വതാരോഹകരെ കാണാതായി

ഫ്‌ളാറ്റിന് താഴെയുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിലും തീവ്രമഴയിലും കാറുകള്‍ കുത്തിയൊലിച്ച്‌ പോകുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളില്‍ വൈറൽ ആകുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഇടത് എം.പിമാര്‍ അടക്കമുള്ളവരെ വലിച്ചിഴച്ച് പൊലീസ്

  ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള...

ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം: എസ്.എസ്.ആര്‍ തടഞ്ഞതിനെതിരെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍-...