18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി: പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Date:



കണ്ണൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. തലശ്ശേരി എരഞ്ഞോളിയില്‍ അനൂപ്, നിഷ ദമ്പതികളുടെ മകള്‍ അഞ്ചുമാസം പ്രായമായ യാഷികയാണ് മരിച്ചത്.

read also: വിവാഹിതരായ ഹിന്ദു യുവതികൾ സിന്ദൂരം ധരിക്കണം, മതപരമായ കടമ: വിവാദ ഉത്തരവുമായി കുടുംബ കോടതി

ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബാലാകോട്ടിലെയും നോട്ട് നിരോധനത്തിലെയും സിന്ദൂറിലേയും ആ മജീഷ്യന്‍ ഒടുവില്‍ കൈയോടെ പിടിക്കപ്പെട്ടു: മോദിക്കെതിരെ രാഹുല്‍

ന്യൂ ദൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും വനിതാസംവരണ, മണ്ഡല പുനർനിർണായ...