27
June, 2026

A News 365Times Venture

27
Saturday
June, 2026

A News 365Times Venture

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു: ഡ്രൈവർമാർ ഗുരുതരാവസ്ഥയിൽ, 20 പേര്‍ക്ക് പരിക്ക്

Date:


പാലക്കാട്: സ്വകാര്യ ബസുകള്‍ കൂട്ടിയിച്ച്‌ 20 പേർക്ക് പരിക്ക്. ചിറ്റൂർ നല്ലെപ്പിള്ളിയില്‍ ആയിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രണ്ട് ബസുകളിലെ ഡ്രൈവർമാർക്ക് ഗുരുതര പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

read also: വിലങ്ങാട് ഉരുള്‍പൊട്ടലിന് നൂറിലേറെ പ്രഭവകേന്ദ്രങ്ങള്‍: വിദഗ്ധസംഘം പരിശോധന നടത്തും
കൊഴിഞ്ഞാമ്പാറയില്‍ നിന്ന് തൃശൂരിലേക്കും ചിറ്റൂരില്‍ നിന്ന് കൊഴിഞ്ഞമ്പാറയിലേക്കും പോയിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. തുടർന്ന് ബസുകളുടെ മുകള്‍ ഭാഗം പൊളിച്ച്‌ പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ബസുകളുടെ മുൻഭാഗം പൂർണമായും തകർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഉറ്റവരും ഉടയരവരും ഏറ്റെടുത്തില്ല; മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്ത് ലീഗ് വനിതാ നേതാവ്

കാസര്‍ഗോഡ്: കാന്‍സര്‍ ബാധിച്ച് മരിച്ച മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ അന്ത്യ കര്‍മങ്ങള്‍...