18
October, 2026

A News 365Times Venture

18
Sunday
October, 2026

A News 365Times Venture

സൂപ്പര്‍ഫാസ്റ്റ് ബസിടിച്ച്‌ രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു

Date:



ആലപ്പുഴ: അമ്പലപ്പുഴയില്‍ സൂപ്പർഫാസ്റ്റ് ബസിടിച്ച്‌ രണ്ട് ബൈക്ക് യാത്രികർ മരിച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ കരുമാടി ഇരട്ടക്കലുങ്കിന് സമീപമായിരുന്നു അപകടം.

read also: നേഴ്‌സിനെ രോഗി പീഡിപ്പിച്ചു, സ്വകാര്യ ഭാഗങ്ങളില്‍ കടന്നു പിടിച്ചു: അശ്ലീല പദപ്രയോഗം നടത്തി

ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. കരുമാടി വെട്ടി തുരുത്തി ജോസഫ് ജെയിംസിന്റെ മകൻ ഡിനു ജോസഫ് (35), കരുമാടി ബിപിൻ ഭവനില്‍ ബിപിൻ ദേവസ്യ (30) എന്നിവരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നാണമില്ലായ്മയുടെ എല്ലാ അതിരുകളും ലംഘിച്ചു; വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ പൊലീസ് അതിക്രമം വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുല്‍

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധക്കാര്‍ക്കെതിരായ...