23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

എകെജി സെന്‍ററിലെ മുന്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

Date:



തിരുവനന്തപുരം: എകെജി സെന്ററിലെ മുൻ ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ. നെടുമങ്ങാട് പുലിപ്പാറ സ്വദേശിയായ ബാബുവാണ് മരിച്ചത്. വീടിന്റെ മുന്നിലെ സിറ്റൗട്ടിന് പുറത്ത് പുലർച്ചെ തൂങ്ങിയ നിലയിൽ ബാബുവിനെ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 4 മാസം മുമ്പ് ബാബുവിനെ എകെജി സെന്ററിലെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മോദി-ഇ.ഡി-വി.ഡി കൂട്ടുകെട്ട്; കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ബി.ജെ.പിയുടെ ബി ടീമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി...