ന്യൂദല്‍ഹി: അമേരിക്കയില്‍ നിന്ന് ഇന്ത്യ തെരഞ്ഞെടുപ്പ് ഫണ്ട് കൈപ്പറ്റിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഫണ്ട് കൈപ്പറ്റിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ച പണത്തിന്റെ കണക്ക് എത്രയാണ് എന്ന വിവരാകാശ പ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. വിവരാവകാശപ്രവര്‍ത്തകന്‍ രാജു വാഴക്കാലയാണ് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വിവരം തേടിയത്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പ് […]
Source link
അമേരിക്കയില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കുന്നുണ്ടോ; വിവരാവകാശത്തിന് മറുപടി നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍
Date: