ജയ്പൂര്‍: രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയിലെ ടാങ്കറിനുള്ളില്‍ നിന്നും വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. വിഷവാതകം ശ്വസിച്ച 50 തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറി ഉടമയും മറ്റ് രണ്ട് പേരുമാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഫാക്ടറി ഉടമ സുനില്‍ സിംഗാള്‍ (47) തിങ്കളാഴ്ച രാത്രി മരിച്ചതായും ദയാറാം (52), നരേന്ദ്ര സോളങ്കി എന്നിവരാണ് മരിച്ചത്.ബദിയ പ്രദേശത്തെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലാണ് ചോര്‍ച്ചയുണ്ടായത്. തിങ്കാളാഴ്ച രാത്രിയാണ് നൈടിക്രി ആസിഡ് ചോര്‍ന്ന് […]
Source link
രാജസ്ഥാനിലെ കെമിക്കല്‍ ഫാക്ടറിയില്‍ നിന്നും വിഷവാതകം; മൂന്ന് പേര്‍ മരിച്ചു, 50 പേര്‍ ആശുപത്രിയില്‍
Date: