9
February, 2026

A News 365Times Venture

9
Monday
February, 2026

A News 365Times Venture

ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ അടികിട്ടിയെന്നുവരും, സഹിച്ചേക്കണം; ജബല്‍പൂര്‍ ആക്രമണത്തെ ന്യായീകരിച്ച് പി.സി. ജോര്‍ജ്

Date:

കോട്ടയം: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പുരോഹിതരെ ആക്രമിച്ച സംഭവത്തെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് പി.സി ജോര്‍ജ്. ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ ചിലപ്പോള്‍ അടികിട്ടുമെന്നും സഹിച്ചോണം എന്നുമാണ് പി.സി ജോര്‍ജിന്റെ വാദം. ‘ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ അടി കിട്ടിയെന്നിരിക്കും. അതിന് ക്രിസ്ത്യാനി, മുസ്‌ലിം, ഹിന്ദു എന്നൊന്നുമില്ല. മതവിശ്വാസത്തെ തകര്‍ക്കുന്ന രീതിയില്‍ ആര് ചെയ്താലും അങ്ങനെയൊക്കെ സംഭവിക്കും. സഹിച്ചോണം,’പി.സി. ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് 31നാണ് മധ്യപ്രദേശിലെ ജബല്‍പൂര്‍ അതിരൂപതയുടെ വികാരി ജനറലായ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related