ബെയ്ജിങ്: അമേരിക്കയിലെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വൈറ്റ് ഹൗസ് 145% തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള തീരുവയും വര്‍ധിപ്പിച്ച് ചൈനീസ് ഭരണകൂടം. റോയിട്ടേഴ്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 84%ല്‍ നിന്ന് 125% ആയാണ് അമേരിക്കന്‍ ഉത്പന്നങ്ങളുടെ തീരുവ ചൈന വര്‍ധിപ്പിച്ചത്. പുതിയ താരിഫ് നാളെ മുതല്‍ നിലവില്‍ വരും. ‘ചൈനയ്ക്ക് മേല്‍ അസാധാരണമായ ഉയര്‍ന്ന തീരുവ ചുമത്തുന്ന യു.എസ്, അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍, സാമ്പത്തിക നിയമങ്ങള്‍ എന്നിവ ലംഘിക്കുകയാണ്,’ ചൈനീസ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ […]
Source link
ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ചൈന; അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നാളെ മുതല്‍ 125% താരിഫ്
Date: