ലഖ്‌നൗ: തമിഴ് നടനും തമിഴക വെട്രി കഴകം (ടി.വി.കെ) പ്രസിഡന്റുമായ വിജയ്‌ക്കെതിരെ ഫത്‌വ പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ മുസ്‌ലിം ജമാഅത്ത് (എ.ഐ.എം.ജെ) ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്‌വി. വിജയ് ബീസ്റ്റ് സിനിമയിലൂടെ മുസ്‌ലിം സമൂഹത്തെ തീവ്രവാദികള്‍ ആയി ചിത്രീകരിച്ചെന്നാണ് റസ്‌വിയുടെ ആരോപണം. ഇഫ്താര്‍ വിരുന്നില്‍ ചൂതാട്ടകാരെയും മദ്യപാനികളെയും പങ്കെടുപ്പിച്ചു നോമ്പിനെ അപമാനിച്ചുവെന്നും റസ്‌വി ആരോപിച്ചു. അതിനാല്‍ മുസ്‌ലിം ചടുങ്ങുകളില്‍ നിന്നും മറ്റും വിജയിയെ വിലക്കണമെന്നും വിജയ് നടത്തുന്ന പരിപാടികളില്‍ മുസ്‌ലിങ്ങള്‍ പങ്കെടുക്കരുതെന്നും റസ്‌വി പറഞ്ഞു. മുസ്‌ലിങ്ങളുടെ […]
Source link
ബീസ്റ്റ് സിനിമയില്‍ വിജയ് മുസ്‌ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചു; മുസ്‌ലിങ്ങളുടെ പരിപാടികളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കരുത്: അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്
Date: