മോസ്‌കോ: ജമ്മു കശ്മീരില പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ അനുശോചനമര്‍പ്പിച്ച് ലോക നേതാക്കള്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി ഇവാന്‍സ് എന്നിവര്‍ ആക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ഉറ്റവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണ അറിയിക്കുന്നുവെന്നും പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പുടിന്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച് ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പുടിന്‍ തന്റെ അനുശോചനം അറിയിച്ചിട്ടുണ്ട്. ഒരു ന്യായീകരണവുമില്ലാത്ത ക്രൂരമായ കുറ്റകൃത്യം എന്നാണ് […]
Source link
ജമ്മു കശ്മീര്‍ ഭീകരാക്രമണം: ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ലോകനേതാക്കള്‍
Date: