ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി വിജയം നിലനിര്‍ത്തി എ.ഐ.എസ്.എ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പോസ്റ്റുകളിലാണ് എ.ഐ.എസ്.എ വിജയിച്ചത്. എ.ഐ.എസ്.എ-ഡി.എസ്.എഫ് സഖ്യമാണ് വിജയിച്ചത്. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുണ്ടായ ഭിന്നിപ്പിനെ തുടര്‍ന്നാണ് ഐസയും എസ്.എഫ്.ഐയും പ്രത്യേക സഖ്യങ്ങളായി മത്സരിക്കാന്‍ കാരണമായത്. എന്നാല്‍ ഇത് എ.ബി.വി.പിക്ക് ഗുണം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എ.ബി.വി.പി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. വോട്ടെടുപ്പില്‍ തുടക്കം മുതല്‍ അവസാനം വരെ […]
Source link
ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആധിപത്യം നിലനിര്‍ത്തി എ.ഐ.എസ്.എ; കേന്ദ്രപാനലില്‍ നാലില്‍ മൂന്ന് സീറ്റില്‍ വിജയം
Date: