തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. വിഴിഞ്ഞം പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും അത് രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും വ്യക്തമാക്കി. മുക്കാല്‍ മണിക്കൂറോളം പ്രസംഗിച്ച പ്രധാനമന്ത്രി വിഴിഞ്ഞത്തിനായി എന്തെങ്കിലും പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒന്നും തന്നെയുണ്ടായില്ല. അനന്ത പദ്മനാഭന്റെ മണ്ണില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ശങ്കരാചാര്യരേയും തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. വിഴിഞ്ഞം പദ്ധതി കേരളത്തിനും രാജ്യത്തിനും […]
Source link
വിഴിഞ്ഞം തുറമുഖത്തിനായി പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല; വാസവന്‍ അദാനിയെ പ്രകീര്‍ത്തിച്ചത് നേട്ടമാക്കി മോദി
Date: