ഗസ: ഇസ്രഈല്‍ ഉപരോധത്തെ തുടര്‍ന്ന് പട്ടിണിയില്‍ വലഞ്ഞ് ഗസയിലെ ഫലസ്തീനികള്‍. ഭക്ഷണക്ഷാമം രൂക്ഷമായതോടെ ഉപരോധിക്കപ്പെട്ട അതിര്‍ത്തികള്‍ തുറക്കാന്‍ ഫലസ്തീനികള്‍ ഈജിപ്തിനോട് ആവശ്യപ്പെട്ടു. ഗസയിലെ ഏതാനും ഗോത്രങ്ങളും പ്രമുഖരായ വ്യക്തികളുമാണ് ആവശ്യം മുന്നോട്ടുവെച്ചത്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ആഗോളതലത്തില്‍ നടപടിയെടുക്കണമെന്ന് ഗസ നിവാസികള്‍ ആവശ്യപ്പെട്ടതായി അല്‍ജസീറ അറബിക് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈലിന്റെ ഉപരോധം മൂലം പട്ടിണി കിടന്ന് മരിക്കേണ്ട അവസ്ഥയാണെന്ന് ഫലസ്തീനികള്‍ പറയുന്നു. പട്ടിണിയും ഭക്ഷണവുമാണ് ഇസ്രഈലിന്റെ ആയുധങ്ങളെന്നും 60 ദിവസത്തിലേറെയായി കുടിവെള്ളമോ ഭക്ഷണമോ […]
Source link
60 ദിവസമായി കുടിവെള്ളം പോലും കിട്ടുന്നില്ല; ഇസ്രഈല്‍ ഉപരോധം അവസാനിപ്പിച്ച് അതിര്‍ത്തികള്‍ തുറക്കാന്‍ ആവശ്യപ്പെട്ട് ഫലസ്തീനികള്‍
Date: