വാഷിങ്ടണ്‍: അമേരിക്കന്‍ ബജറ്റില്‍ കൂടുതല്‍ വെട്ടിക്കുറയ്ക്കലുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത വര്‍ഷത്തെ ബജറ്റ് വിലയിരുത്തിയ ട്രംപ്, 163 ബില്യണ്‍ ഡോളറിന്റെ ചെലവ് നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് പ്രധാനമായും യു.എസിലെ ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, തൊഴില്‍ എന്നീ മേഖലകളെ ബാധിക്കും. നിലവിലുള്ള ബജറ്റ് 127 ബില്യണ്‍ ഡോളറാണ് ആരോഗ്യമേഖലക്കായി വകയിരുത്തിയിരിക്കുന്നത്. ഇത് 93.8 ബില്യണ്‍ ഡോളര്‍ ആയി കുറയ്ക്കാനാണ് ട്രംപ് നിര്‍ദേശിച്ചത്. അതായത് 33.3 ബില്യണ്‍ ഡോളര്‍ വെട്ടികുറയ്ക്കും. ഇതോടെ ആരോഗ്യമേഖലക്കുള്ള ഫണ്ടിങ്ങില്‍ 26.2 ശതമാനം കുറവുണ്ടാകും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ […]
Source link
ബജറ്റിലും കൈവെച്ച് ട്രംപ്; 163 ബില്യണ്‍ ഡോളറിന്റെ ചെലവ് വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശം
Date: