തിരുവനന്തപുരം: സ്ത്രീകളെ ഭരണമേൽപ്പിച്ചാൽ ജനസംഖ്യ കുറയുമെന്ന വിവാദ പരാമർശവുമായി കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ മകനും നോളജ് സിറ്റിയുടെ മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്ത്രീകളെ ഭരണം ഏൽപ്പിക്കുക പൊതുകാര്യങ്ങൾ ഏൽപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ എങ്ങനെയാണ് കുട്ടികൾ ഉണ്ടാവുക? സ്ത്രീകളെ ഭരണം ഏൽപ്പിച്ചാൽ പ്രസവം കുറയും. ഗർഭധാരണം കുറയും. ജനസംഖ്യ കുറയും, കാരണം കുഞ്ഞിനെ നോക്കാനും സ്‌കൂളിൽ പോകാനും ഒരുമിച്ച് സാധിക്കുമോ? […]
Source link
സ്ത്രീകളെ ഭരണവും പൊതുകാര്യങ്ങളും ഏല്‍പ്പിച്ചാല്‍ പിന്നെങ്ങനെയാണ് കുട്ടികളുണ്ടാകുക. പ്രസവവും ഗര്‍ഭധാരണവും ജനസംഖ്യയും കുറയും: ഹക്കീം അസ്ഹരി
Date: