തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എസ്. ശബരിനാഥന്‍. പല ടി.വി ചാനലുകളും പ്രത്യേകിച്ച് മലയാളത്തിലെ ചില ചാനലുകള്‍ ടി.ആര്‍.പി ലഭിക്കാനുള്ള തത്രപ്പാടിലാണെന്ന് ശബരിനാഥന്‍ പറഞ്ഞു. ഇക്കാര്യം പറയാതിരിക്കാന്‍ വയ്യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശബരിനാഥന്റെ പ്രതികരണം. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത, എക്സിലും മറ്റും വരുന്ന പല വീഡിയോകളും പരിശോധിക്കാതെ കാണിക്കുന്നതിന്റെ മത്സരത്തിലാണ് മാധ്യമങ്ങളെന്നും ശബരിനാഥന്‍ പറഞ്ഞു. ‘ഈ പറയുന്ന ജലന്ധറിലും ചുറ്റുവട്ടത്തും മലയാളികള്‍ തന്നെ എത്രയോ […]
Source link
ഇത് ഐ.പി.എല്‍ മത്സരമല്ല; കേന്ദ്രം നിബന്ധനകള്‍ നല്‍കിയാലും തെറ്റില്ല; ഇന്ത്യ-പാക് സംഘര്‍ഷത്തിലെ റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്കെതിരെ ശബരിനാഥന്‍
Date: