ലണ്ടന്‍: ഇറാന്റെ രഹസ്യാന്വേഷണ ഏജന്‍സിക്കായി ചാരപ്രവര്‍ത്തി ചെയ്‌തെന്ന് ആരോപിച്ച് മൂന്ന് ഇറാന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ബ്രിട്ടന്‍. മുസ്തഫ സെപാഹ്വന്ദ് (39), ഫര്‍ഹാദ് ജവാദി മനേഷ് (44) ഷാപൂര്‍ ഖലെഹാലി ഖാനി നൂരി (55) എന്നിവരെയാണ് ചാരക്കുറ്റം ചുമത്തി ബ്രിട്ടന്‍ കസ്റ്റഡിയിലെടുത്ത്. മൂവര്‍ക്കുമെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് പുറത്ത് വിട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ മൂന്ന് പേരും യു.കെ ആസ്ഥാനമായി […]
Source link
ചാരപ്രവര്‍ത്തി ആരോപിച്ച് മൂന്ന് ഇറാനിയന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ബ്രിട്ടന്‍
Date: