തൃശൂര്‍: കേസ് ഒത്തുതീര്‍പ്പാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ അശോകന്‍ ചെരുവില്‍. അഴിമതിയില്‍ മെഴുകുന്ന ഇ.ഡി എന്ന് പറഞ്ഞുകൊണ്ടാണ് അശോകന്‍ ചെരുവിലിന്റെ പ്രതികരണം. രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്താല്‍ എന്ത് സംഭവിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് കേന്ദ്രസാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയുടെ ഇന്നത്തെ ദുരവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇ.ഡിക്കെതിരെ അശോകന്‍ ചെരുവില്‍ വിമര്‍ശനം ഉയര്‍ത്തിയത്. അഭ്യന്തര കാവല്‍സേനകള്‍ ഒന്നൊന്നായി അഴുകാന്‍ തുടങ്ങിയാല്‍ രാജ്യത്തെ […]
Source link
രാജ്യം അരാജകത്വത്തിലേക്കോ? വേലിതന്നെ വിളവ് തിന്നാന്‍ തുടങ്ങിയാല്‍ പിന്നെ വിളവുതന്നെ വിളവ് തിന്നും; ഇ.ഡിക്കെതിരെ അശോകന്‍ ചെരുവില്‍
Date: