തിരുവനന്തപുരം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23 ന് വോട്ടെണ്ണും. ജൂണ്‍ രണ്ടിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ (തിങ്കള്‍) ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പി.വി. അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. Content Highlight: Nilambur by-elections; Elections on June 19th
Source link
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക്; ജൂണ്‍ 19ന് തെരഞ്ഞെടുപ്പ്, വിജ്ഞാപനം നാളെ
Date: