ടെല്‍ അവീവ്: മുതിര്‍ന്ന ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറെ വധിച്ചത് ഇസ്രഈല്‍ സൈന്യം തന്നെയാണെന്ന് സ്ഥിരീകരിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ന് (ബുധനാഴ്ച) പാര്‍ലമെന്റില്‍ സംസാരിക്കവെ ഇസ്രഈല്‍ സൈന്യം സിന്‍വാറെ കൊലപ്പെടുത്തിയെന്ന് നെതന്യാഹു അവകാശപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് മുഹമ്മദ് സിന്‍വാറെ ഇസ്രഈല്‍ വധിച്ചതായി അവകാശപ്പെട്ടിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്. കഴിഞ്ഞ വര്‍ഷം ഇസ്രഈല്‍ മുന്‍ ഹമാസ് തലവനായ യഹ്യ സിന്‍വാറിനെ […]
Source link
മുഹമ്മദ് സിന്‍വാറെ വധിച്ചത് ഇസ്രഈല്‍ സൈന്യം; സ്ഥിരീകരിച്ച് നെതന്യാഹു
Date: