മലപ്പുറം: വാര്‍ത്ത സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും രൂക്ഷവിമര്‍ശനവുമായി പി.വി. അന്‍വര്‍. യു.ഡി.എഫ് പ്രവേശനം വൈകിപ്പിച്ചത് വി.ഡി. സതീശന്‍ ആണെന്നും സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രവര്‍ത്തിച്ചത് സതീശനാണെന്നും അന്‍വര്‍ പറഞ്ഞു. സതീശന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അന്‍വര്‍ വാര്‍ത്ത സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പിണറായി വിജയന്റെ പിന്നണി പോരാളിയാണ്. ഷൗക്കത്തിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ തന്നെ ആരും അറിയിച്ചില്ല. അജിത്ത് കുമാറിനെ ഡി.ജി.പിയാക്കാനുള്ള തീരുമാനത്തിനെതിരെ വി.ഡി. സതീശന്‍ ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നും […]
Source link
വി.ഡി. സതീശന്‍ ഹിറ്റ്‌ലര്‍; നിലമ്പൂരില്‍ മത്സരിക്കും: പി.വി.അന്‍വര്‍
Date: