കോഴിക്കോട്: യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന്റെ ഹൈക്കോടതിയിലെ സ്റ്റാന്റിങ് കൗണ്‍സിലായി തീവ്രഹിന്ദുത്വവാദിയായ അഡ്വ. കൃഷ്ണരാജിനെ നിയമിച്ചതിന് പിന്നില്‍ സി.പി.ഐ.എം നേതാവിന്റെ ഭര്‍ത്താവായ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന നിലമ്പൂര്‍ ബി.ഡി.ഒ ആണെന്ന വിശദീകരണവുമായി മുസ്‌ലിം ലീഗ്. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും നിലമ്പൂര്‍ സ്വദേശിയുമായ ടി.പി. അഷ്‌റഫലിയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ജില്ല പഞ്ചായത്ത് അംഗവും സി.പി.ഐ.എം നേതാവുമായ ഷെറോണ റോയിയുടെ ഭര്‍ത്താവായ സന്തോഷാണ് ഈ നിയമനത്തിന് പിന്നിലെന്നും […]
Source link
കൃഷ്ണരാജിന്റെ നിയമനത്തിന് പിന്നില്‍ സി.പി.ഐ.എം നേതാവിന്റെ ഭര്‍ത്താവെന്ന് ലീഗിന്റെ വിശദീകരണം; പഞ്ചായത്ത് പ്രസിഡന്റ് റബര്‍ സ്റ്റാമ്പാണോ എന്ന് കമന്റ്
Date: