ധാക്ക: ബംഗ്ലാദേശില്‍ പൊതുസമ്മേളനങ്ങള്‍ക്കും റാലികള്‍ക്കുമുള്‍പ്പെടെ വിലക്ക്. ധാക്കയിലെ പവര്‍ സെന്ററില്‍ പ്രധാനമന്ത്രിയുടെ വസതിയും സെക്രട്ടറിയേറ്റും ഉള്‍പ്പെടുന്ന പ്രദേശത്താണ് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആഴ്ചകളായി സിവില്‍ സര്‍വീസുകാര്‍ പ്രതിഷേധിക്കുന്ന സ്ഥലമാണിതെന്നാണ് റിപ്പോര്‍ട്ട്. യൂനുസ് ഭരണകൂടം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും അധ്യാപകരില്‍ നിന്നും പ്രതിഷേധം ശക്തമാക്കുകയും ബി.എന്‍.പിയില്‍ നിന്നും സൈന്യത്തില്‍ നിന്നും എതിര്‍പ്പ് നേരിടുകയും ചെയ്യുന്നതിനിടയിലാണ് സര്‍ക്കാര്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പൊതു ക്രമസമാധാനത്തിന്റെയും മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിന്റെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് സെന്‍ട്രല്‍ ധാക്ക […]
Source link
ധാക്കയില്‍ പൊതുസമ്മേളനങ്ങള്‍ക്കും റാലികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലക്ക്
Date: