ടെല്‍ അവീവ്: ഇസ്രഈലി ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍. ഇറാന്‍ സൈന്യമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ(ഐ.ആര്‍.ജി.സി) ഉദ്ധരിച്ച് ടെഹ്‌റാന്‍ ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൊസാദ് ആസ്ഥാനത്തിന് സമീപത്തെ ബസ് പാര്‍ക്കിങ് സ്ഥലത്താണ് ആക്രമണമുണ്ടായതെന്ന് കാണിച്ച് ഇസ്രഈല്‍ സൈന്യം ആക്രമണങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണെന്നും ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ മൊസാദ് ആസ്ഥാനം ആക്രമിക്കപ്പെട്ട കാര്യം ഇസ്രഈല്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൊസാദ് ആസ്ഥാനത്തെ ആക്രമണത്തിന് പുറമെ ഇസ്രഈലിന്റെ നാലാമത്തെ എഫ്-35 […]
Source link
മൊസാദ് ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍
Date: