ടെഹ്റാന്‍: ഇസ്രഈലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ അഞ്ച് ഏജന്റുമാരെ കസ്റ്റഡിയിലെടുത്തതായി ഇറാന്‍. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ വരുത്തിയെന്ന് ആരോപിച്ചാണ് മൊസാദ് ചാരന്മാരെ ഇറാന്‍ കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളിലൂടെ ഇസ്രഈലിന്റെ കൂലിപ്പടയാളികള്‍ ഇറാനിലെ ജനങ്ങള്‍ക്കിടയില്‍ ഭയം വിതയ്ക്കാന്‍ ശ്രമിച്ചതായി ഇറാന്‍ സൈനികരെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ പ്രവിശ്യയായ ലോറെസ്താനില്‍ നിന്നാണ് മൊസാദ് ചാരന്മാരെ കസ്റ്റഡിയിലെടുത്തത്തെന്നാണ് ദി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയതിന് തടവിലാക്കപ്പെട്ട […]
Source link
പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തി; മൊസാദിന്റെ അഞ്ച് ഏജന്റുമാരെ കസ്റ്റഡിയിലെടുത്തുവെന്ന് ഇറാന്‍
Date: